രാവിലെ ആറ് മുതല്‍ 3 മണി വരെ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ ഈ മേഖലയിലുള്ളവര്‍ക്ക് പുറത്തിറങ്ങാം. ഈ മേഖലയിലുള്ളവര്‍ പ്രദേശം വിട്ട് പോകാന്‍ പാടില്ല. മറ്റുള്ളവര്‍ ഇവിടേക്ക് പ്രവേശിക്കുന്നതും വിലക്കി. 14 ദിവസം മേഖലയില്‍ കോവിഡ് 19 നിരീക്ഷണത്തിന്റെ ഭാഗമായാണ് നടപടി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !