ചേളാരി: കോവിഡ്–19 പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോർഡ് 2020 ഏപ്രിൽ 3,4,5 തിയതികളിൽ ഇന്ത്യയിലും നടത്താൻ നിശ്ചയിച്ച അഞ്ച്, ഏഴ്, പത്ത്,പ്ലസ്ടു ക്ലാസുകളിലെ മദ്റസ പൊതു പരീക്ഷകളും ഏപ്രിൽ 11,12,13 തിയതികളിൽ നിശ്ചയിച്ച ഫാളില ഒന്നാം വർഷ പരീക്ഷയും മാറ്റി വെച്ചതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷ ബോർഡ് ചെയർമാൻ എം.ടി. അബ്ദുല്ല മുസ്ല്യാർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !