കൊറോണ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം ആതവനാട് പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ പുത്തനത്താണി സ്കൂളിൽ പ്രവർത്തനം തുടങ്ങി. വിദേശയാത്ര കഴിഞ്ഞ് നിരീക്ഷണത്തിൽ ഇരിക്കുന്നവർ, അതിഥി തൊഴിലാളികൾ, ഒരു തരത്തിലും ഭക്ഷണം പാകം ചെയ്യാൻ സൗകര്യമില്ലാത്തവർ എന്നിവർക്കാണ് പ്രധാനമായും സേവനം ലഭിക്കുക. ഭക്ഷണം ആവശ്യമുള്ളവർ
എല്ലാ ദിവസവും രാവിലെ 9 മണിക്ക്
0494 2615615, 9495291580എന്നീ നമ്പറിൽ നമ്പരിൽ വിളിച്ച് ബുക്ക് ചെയ്യണം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !