കോ​ഴി​ക്കോ​ട് താ​പ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം

0

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍‌ താ​പ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യു​മാ​ണ് താ​പ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് പ്ര​വ​ച​നം. താ​പ​നി​ല സാ​ധാ​ര​ണ താ​പ​നി​ല​യി​ല്‍ നി​ന്ന് 4.5 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ലും അ​ധി​കം ഉ​യ​ര്‍‌​ന്നേ​ക്കാം. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.


ര​ണ്ടു ദി​വ​സ​മാ​യി കോ​ഴി​ക്കെ​ട്ടെ താ​പ​നി​ല 37 ഡി​ഗ്രി​ക്ക് മു​ക​ളി​ലാ​ണ്. ഇ​ന്ന​ത്തെ താ​പ​നി​ല 37.8 ഡി​ഗ്രി സെ​ല്‍​ഷ്യ​സും. പു​റം​ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രും ന​ഗ​ര​ങ്ങ​ളി​ലും നി​ര​ത്തി​ലും ഉ​ള്ള​വ​രും വെ​യി​ലേ​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി വൈ​കു​ന്നേ​രം നാ​ല് വ​രെ​യെ​ങ്കി​ലും ത​ണ​ലി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ സ​മ​യം ചൂ​ട് ശ​രീ​ര​ത്തി​ല്‍ ഏ​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ സൂ​ര്യ​ഘാ​തം, സൂ​ര്യാ​ത​പം, നി​ര്‍​ജ്ജ​ലീ​ക​ര​ണം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ണ്ട്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​സ്വ​സ്ഥ​ത​ക​ള്‍ തോ​ന്നു​ന്ന​വ​ര്‍ ഉ​ട​നെ ശ​രീ​രം ത​ണു​പ്പി​ക്കു​ക​യും വി​ശ്ര​മി​ക്കു​ക​യും ചെ​യ്യ​ണം. ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ മൂ​ന്നു മു​ത​ല്‍ നാ​ല് ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ ര​ണ്ട് മു​ത​ല്‍ മൂ​ന്ന് ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യും താ​പ​നി​ല ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !