ജില്ലയിൽ പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, അരി എന്നിവയുടെ വില യാതൊരു കാരണവുമില്ലാതെ വ്യാപാരികൾ സ്വന്തം ഇഷ്ടപ്രകാരം കൂട്ടി വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വ്യാപാരികൾ നിയമാനുസൃതമല്ലാതെ ഉപഭോക്താക്കളിൽനിന്ന് അമിതവില വാങ്ങുന്നതായി കണ്ടാൽ സാധനങ്ങൾ കണ്ടുകെട്ടുകയും അവശ്യസാധന നിയമപ്രകാരം കേസ് എടുക്കുകയും ചെയ്യുമെന്ന് അറിയിക്കുന്നു . കൂടാതെ അവശ്യസാധനങ്ങൾ പൂഴ്തി വയ്ക്കുന്നതായി കണ്ടാൽ ക്രിമിനൽ കേസ് എടുക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !