കൊറോണ പശ്ചാത്തലത്തില്‍ യൂത്ത് കെയർ പ്രോഗ്രാമിന്റെ ഭാഗമായി ആതവനാട് പഞ്ചാത്തിലെ യൂത്ത് കോൺഗ്രസ്സിന്റെ 'FoodonCall' ഭക്ഷണ കിറ്റ് വിതരണം നടത്തി. സാഹീർ മാഷ്, അശോകൻ നിഷാദ് മാട്ടുമ്മൽ,ഖലീൽ മുഞ്ഞക്കൽ, മൂജീബ് ആച്ചാത്ത് എന്നിവർ പങ്ക്എടുത്തു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !