അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിലൂടെ ഭാഗ്യദേവത കടാക്ഷിച്ചത് കണ്ണൂര്‍ സ്വദേശിയെ. ബമ്ബര്‍ നറുക്കായ 20 ദശലക്ഷം ദിര്‍ഹ(ഏകദേശം 41.5 കോടി ഇന്ത്യന്‍ രൂപയോളം)മാണ് കണ്ണൂര്‍ സ്വദേശി ജിജേഷ് കൊറോത്തന് ലഭിച്ചത്.
ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും വലിയ ബമ്ബര്‍ സമ്മാനമാണിത്. 041779 എന്ന നമ്ബറിലൂടെയാണ് ജിജേഷിനെ ഭാഗ്യം തേടിവന്നത്. രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ജിജേഷ് ടിക്കറ്റ് എടുത്തത്. റാസ് അല് ഖൈമയില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍ മൂന്ന് പേരും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !