മലപ്പുറം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ ഹോട്ട് സ്പോട്ട് പ്രദേശങ്ങളുടെ പുതിയ പട്ടിക പ്രസിധീകരിച്ചു. പുതിയ പട്ടിക പ്രകാരം ജില്ലയിലെ 13 മേഖലകളാണ് ഹോട്ട് സ്പോട്ടില്‍ പെടുന്നത്.
തിരൂരങ്ങാടി നഗരസഭ, വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത്, തെന്നല ഗ്രാമ പഞ്ചായത്ത്, വളവന്നൂര്‍ ഗ്രാമ പഞ്ചായത്ത്, എടരിക്കോട് ഗ്രാമ പഞ്ചായത്ത്, വേങ്ങര ഗ്രാമ പഞ്ചായത്ത്, ചുങ്കത്തറ ഗ്രാമപഞ്ചായത്ത്, കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത്, കുന്നമംഗലം ഗ്രാമപഞ്ചായത്ത്, എ.ആര്‍. നഗര്‍ ഗ്രാമപഞ്ചായത്ത്, തലക്കാട് ഗ്രാമപഞ്ചായത്ത്, കണ്ണമംഗലം ഗ്രാമപഞ്ചായത്ത്, ഒഴൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളാണ് നിലവില്‍ ജില്ലയില്‍ ഹോട്ട് സ്പോട്ടില്‍ പെടുന്നത്. ഇവിടങ്ങളില്‍ അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !