ജിദ്ദ : സൗദിയിൽ റദമാനില്‍ പുറത്തിറങ്ങാനുള്ള സമയം രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ. മൂന്ന് മണിക്ക് നിലവില്‍ കര്‍ഫ്യൂ ഉള്ള സ്ഥലങ്ങളിലെല്ലാം ഈ സമയങ്ങളിലെ പൊതുജനത്തിന് പുറത്തിറങ്ങാനാകൂ. തൊട്ടടുത്ത കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം. എന്നാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചയിടങ്ങളില്‍ ആരും വീടുകളില്‍ നിന്ന് റമദാനിലും പുറത്തിറങ്ങരുത്.
കര്‍ഫ്യൂ ഇളവ് ഉപയോഗപ്പെടുത്തി പുറത്തിറങ്ങുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്നുമുതല്‍ പ്രാബല്യത്തിലായ പാസും നിര്‍ബന്ധമാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !