SDPI ആതവനാട് പഞ്ചായത്ത് കമ്മിറ്റി റമദാൻ കിറ്റ് വിതരണം SDPI മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ കെ സി നസീർ ഉദ്‌ഘാടനം ചെയ്തു.
ആതവനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇത് മൂന്നാം ഘട്ടമാണ് ഭക്ഷ്യ സാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്യുന്നത് .
ആയിരത്തോളം റമദാൻ കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്തത്.
SDPI ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് ജാഫർ ഹാജി , സെക്രട്ടറി സലാം കെ കെ , സകരിയ്യ പുത്തനത്താണി , അഷ്‌റഫ് ചെലൂർ , ഇബ്രാഹിം എം കെ , ഷമീർ കെ സി , യൂനുസ് എം കെ , റഹീം ഉണ്ണിയാൽ , മുബാറക് പുത്തനത്താണി എന്നിവർ നേതൃത്വം നൽകി
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !