ചെന്നൈ: ബംഗളൂരുവില്‍ നിന്ന് മലയാളി വിദ്യാര്‍ഥികളുമായി കേരളത്തിലേക്ക് വന്ന ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു. സേലം കരൂരില്‍ വെച്ചാണ് ബസ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
നഴ്സിംഗ് വിദ്യാര്‍ഥികളും ഐടി ജീവനക്കാരും ഉള്‍പ്പെടെയുള്ള സംഘം നാട്ടിലേക്ക് മടങ്ങുമ്ബോഴാണ് അപകടം. ബസ് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് വിദ്യാര്‍ഥികള്‍ക്ക് തലയ്ക്ക് സാരമായ പരിക്കുണ്ട്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !