വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല താഴെ അങ്ങാടി കുന്നത്ത് തട്ടാരപള്ളിയാലിൽ സൈനുദ്ധീന്റെ മകൾ ഹസ്നയാണ് ഈ കൊറോണ കാലത്ത് സഹപാഠികൾക്ക് മാസ്കുകൾ നിർമിച്ചു നൽകിയും, വിവിധ ആർട് വർക്കുകൾ ചെയ്തും മുന്നോട്ട് പോകുന്നത് . കൂടാതെ ജൈവ കൃഷിയിലും ഹസ്ന താരമാണ് .
ശ്രദ്ദേയമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ഹസ്നക്ക് ഡി.വൈ.എഫ്.ഐ. താഴെ അങ്ങാടി യൂണിറ്റ് കമ്മിറ്റി സ്‌നേഹോപഹാരം നൽകി അരുൺ ദാസ്. വി. പി (സെക്രട്ടറി, DYFI താഴെ അങ്ങാടി യൂണിറ്റ് )പ്രജീഷ്. പി (DYFI-താഴെ അങ്ങാടി യൂണിറ്റ് പ്രസിഡന്റ് )എന്നിവർ ചേർന്ന് ഉപഹാരം നൽകി ചടങ്ങിൽ ഹൈദർ. പി, കൗൺസിലർ. അച്യുതൻ. ഇ. പി. ശിവദാസൻ. സി എന്നിവർ പങ്കെടുത്തു. ഹസ്ന ഇരിബിളിയം HSS ലെ +1വിദ്യാർത്ഥിനിയാണ്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !