ജിദ്ദ : ജിദ്ദയിൽ നിന്നും ബുധനാഴ്ച്ച ഡൽഹിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ സർവ്വീസ് കോഴിക്കോട്ടേക്ക് മാറ്റി. ആളുകള്‍ കുറഞ്ഞതിനാലാണ് ഡൽഹി സര്‍വീസ് മാറ്റിയത് എന്നാണ് വിവരം. ജിദ്ദ-കോഴിക്കോട് ടിക്കറ്റ് നിരക്കുകൾ. എക്കണോമി ക്ലാസ് - 1253 റിയാൽ, ബിസിനസ് ക്ലാസ് - 2383 റിയാൽ ജിദ്ദ-കൊച്ചി. എക്കണോമി ക്ലാസ് - 1003 റിയാൽ, ബിസിനസ് ക്ലാസ് - 1553 റിയാൽ ഇരു വിമാനങ്ങളിലുമുള്ള സീറ്റുകൾ എക്കണോമി ക്ലാസ് - 141, ബിസിനസ് ക്ലാസ് - 8 ജിദ്ദ-കോഴിക്കോട് വിമാനം ബുധനാഴ്ച വൈകുന്നേരം നാലിനും കൊച്ചി വിമാനം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിനും പുറപ്പെടും.
പുതിയ മാറ്റമനുസരിച്ച് മെയ് 13ന് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കും, മെയ് 14ന് ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കും വിമാന സർവ്വീസുകളുണ്ടായിരിക്കും.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !