മൂർക്കനാട് : ലോക്ഡൗണിൽ പ്രയാസമനുഭവിക്കുന്ന വിദ്യാർഥികളുടെ വീടുകളിലേക്ക് ഭക്ഷ്യവസ്തുക്കളുമായി അധ്യാപകരെത്തി. മൂർക്കനാട് AEMAUP സ്കൂളിലെ അധ്യാപകരാണ് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഭക്ഷ്യ കിറ്റ് അവരുടെ വീടുകളിൽ എത്തിച്ചു നൽകിയത്.
വിതരണോദ്‌ഘാടനം മൂർക്കനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ലക്ഷ്മി ദേവി നിർവഹിച്ചു. PTA പ്രസിഡന്റ് പി.കെ യൂസഫലി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വി.കൃഷ്ണദാസ്, പഞ്ചായത്ത് അംഗം സുന്ദരൻ PTA അംഗങ്ങളായ ഹസ്സൻ,സി.പി കൃഷ്ണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ അധ്യാപകരായ എം.ടി ഹംസ, എം.പി ഹംസക്കുട്ടി, കെ.ടി ഹംസ, സി .സുനിൽ, വി .ശ്യാം, പി ശ്രീരാജ് പ്രദേശത്തെ അച്ചിവേഴ്സ് ക്ലബ്ബ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !