ടോള്‍പ്ലാസകളിലെ ഫാസ്റ്റ്ടാഗ് ലൈനില്‍ സാധുവായതും പ്രവര്‍ത്തനക്ഷമവുമായ ഫാസ്ടാഗ് ഇല്ലാതെ പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിന്ന് അവയുടെ ഇനം അനുസരിച്ച് സാധാരണ ബാധകമായ ടോള്‍ നിരക്കിന്റെ ഇരട്ടി ഈടാക്കും. ഇതിനായി 2008 ലെ ദേശീയപാതാ ഫീസ് (നിരക്ക് നിശ്ചയിക്കലും പിരിക്കലും) നിയമം ഭേദഗതി ചെയ്ത്് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം മെയ് 15 ന് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഭേദഗതിക്കു മുമ്പു ഫാസ്ടാഗ് ഇല്ലാതെ ഫാസ്ടാഗ് ലെനില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ മാത്രമാണ് പിഴ അടക്കേണ്ടിയിരുന്നത്. ഇനി ഫാസ്ടാഗ് ഉണ്ടായിരുന്നിട്ടും അത് പ്രവര്‍ത്തനക്ഷമല്ലെങ്കിലും ഇരട്ടി പിഴ നല്‍കേണ്ടി വരും.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !