പദ്ധതി 28 ദിവസം പിന്നിടുമ്പോൾ പ്രദേശത്തെ 150 ൽ പരം കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസമായി മാറുകയാണ്. ദിവസേന 7000 ലിറ്റർ വെള്ളമാണ് രണ്ടും മൂന്നും തവണകളായാണ് വിതരണം ചെയ്യുന്നത്. അത്യാവശ്യക്കാർക്ക് രാത്രിയിലും വിതരണം ചെയ്തു. വലിയ പറമ്പിൽ സൈനുദ്ധീൻ ഹാജിയാണ് ക്ലബിന് സൗജന്യമായി വെള്ളം നൽകുന്നത്. ഇരിങ്ങാവൂർ, മൂസാൻകുട്ടിഹാജി കോളനി, മായിനങ്ങാടി, ആനങ്ങാടി, മീശപ്പടി, ഹാജിബസാർ, കുറുപ്പിൻപടി എന്നിവിടങ്ങളിൽ വെള്ളം എത്തിക്കുന്നു. ക്ലബ്ബ് ഗൾഫ് മെമ്പർമാരുടെ സഹായത്തോടെ ചെയ്യുന്ന ഈ പദ്ധതിക്ക്, മെമ്പർമാരായ ശാഹുൽ, സമീർ, ഫാറൂഖ്, അഷ്‌റഫ് എന്നിവർ വിതരണതിന് നേതൃത്വം നൽകി വരുന്നു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !