വളാഞ്ചേരി: 2020 ജൂലായ് 17 തിയ്യതി മുതൽ 2020 സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ വിദേശത്തേക്ക് പോകുന്നതിനോ മറ്റ് ആവശ്യങ്ങൾക്കോ വളാഞ്ചേരി കൊളമംഗലത്ത് പ്രവർത്തിക്കുന്ന അർമ ലബോറട്ടറിയിൽ RTPCR ടെസ്റ്റ് നടത്തിയിട്ടുള്ളവർ അടിയന്തരമായി വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ താഴെ പറയുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ നമ്പറുകൾ (whatsapp)
1) MK ഷാജി 9497987169 .
ഇൻസ്പെക്ടർ വളാഞ്ചേരി പോലീസ് സ്റ്റേഷൻ
2) CP ഇക്ബാൽ 9497963285
സബ് ഇൻസ്പെക്ടർ വളാഞ്ചേരി പോലീസ് സ്റ്റേഷൻ
3) നസീർ തിരൂർക്കാട് 9745502688
അസി: സബ് ഇൻസ്പെക്ടർ, സ്പെഷ്യൽ ബ്രാഞ്ച് , വളാഞ്ചേരി പോലീസ് സ്റ്റേഷൻ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !