സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും വര്‍ധനവ്. പവന് 240 രൂപകൂടി 37,800 രൂപയായി. അതേസമയം, ഗ്രാമിന് 4725 രൂപയാണ് വില. വെള്ളിയാഴ്ച പവന് 360 രൂപൂടി 37,560 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരിക്കുയാണ് ശനിയാഴ്ചത്തെ സ്വര്‍ണവില.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് രാജ്യത്തെ സ്വര്‍ണവിലയിലും വര്‍ധനവുണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ ശനിയാഴ്ച 35 ഡോളറാണ് കൂടിയത്. ഇതോടെ ഒരു ഔണ്‍സ് 24 കാരറ്റ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ 1,930.33 ഡോളറായി ഉയര്‍ന്നു. ഡോളര്‍ ദുര്‍ബലമായതാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയരാന്‍ കാരണമായത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !