വാർഡ് തല റിപ്പോർട്ട്
Updated at 09:00 PM, 12/10/2020
വാർഡ് 03 - 10
വാർഡ് 02 - 01
വാർഡ് 08 - 01
വാർഡ് 10 - 01
വാർഡ് 12 - 01
വാർഡ് 13 - 02
വാർഡ് 17 - 01
വാർഡ് 23 - 03
വാർഡ് 24 - 01
വാർഡ് 25 - 13
വാർഡ് 27 - 01
വാർഡ് 28 - 06
വാർഡ് 32 - 01
ആരോഗ്യ വിഭാഗം അറിയിപ്പ്
🚨 പോസിറ്റീവ് ആയവരുമായി നേരിട്ട് ബന്ധമുള്ളവർ അറിയിപ്പിന് കാത്ത് നിൽക്കാതെ, സ്വയം ക്വാറൻ്റൈനിൽ പോകണം.
🚨 പോസിറ്റീവ് ആയവർ കർശനമായും ഹോം ട്രീറ്റ്മെൻ്റ് / കോവിഡ് ഹോസ്പിൽ ട്രീറ്റ്മെൻ്റിന് വിധേയരാവണം.
🚨 കോവിഡ് ടെസ്റ്റ് ചെയ്ത്, ഫലം കാത്തിരിക്കുന്നവർ റിസൾട്ട് ലഭിക്കുന്നത് വരെ ക്വാറൻ്റൈനിൽ ഇരിക്കണം.
🚨 പോസിറ്റീവായവർ 10 ദിവസത്തിന് ശേഷത്തെ റിവേർസ് ടെസ്റ്റിൽ നെഗറ്റീവ് ആയാലും, 7 ദിവസം കൂടി ക്വാറൻ്റൈനിൽ ഇരിക്കണം.
🚨 നിബന്ധനകൾ ലംഘിക്കുന്നവർ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്.
സി.കെ
RRT കോർഡിനേറ്റർ,
കോട്ടക്കൽ നഗരസഭ
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !