കോവിഡ് കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഐ എം എ. ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ അനുദിന കോവിദഃ ബാധിതരുടെ എണ്ണം ഇരുപത്തിനായിരമായേക്കാമെന്ന് ഐ എം എ മുന്നറിയിപ്പുനല്‍കി. കൂടാതെ ഓരോ ദിവസവും ഒരു ലക്ഷത്തിനുമുകളില്‍ ടെസ്റ്റുകള്‍ നടത്തണമെന്നും ഐ എം എ പറയുന്നു. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമായില്ലെന്നാണ് ഐ എം എ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് ഐ എം എ ആവശ്യപ്പെടുന്നു.
കൂടാതെ വിരമിച്ച ഡോക്ടര്‍മാരുള്‍പ്പെടെ ഉള്ളവരുടെ സേവനം സര്‍ക്കാര്‍ ഉപയോഗിക്കണമെന്നും എല്ലാ ആയുധനകളും എടുത്ത് പോരാടേണ്ട സമയമാണിതെന്നും ഡോക്ടര്‍മാരുടെ സംഘടന പറയുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !