കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ICDS, അഡീഷണൽ ICDS എന്നിവക്ക് കീഴിലുള്ള അംഗൺവാടികളിലെ വർക്കർ / ഹെൽപ്പർ തസ്തികകളിലേക്കുള്ള നിയമന ഇൻറർവ്യൂ ഒക്ടോബർ 19 മുതൽ നവംബർ O9 വരെയുള്ള തിയ്യതികളിൽ വിവിധ പഞ്ചായത്തുകളിൽ വെച്ച് നടത്തുമെന്ന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി അറീച്ചു.
കല്പകഞ്ചേരി പഞ്ചായത്ത് 2020 ഒക്ടോബർ 19
ആതവനാട് പഞ്ചായത്ത് - ഒക്ടോബർ - 20, 21
മാറാക്കര - ഒക്ടോബർ 22, 23, 27
എടയൂർ - ഒക്ടോബർ 28, 30, നവംബർ 2, 3
കുറ്റിപ്പുറം - ഒക്ടോബർ 19, 20, 21, 22, 23
ഇരിമ്പിളിയം - ഒക്ടോബർ 27, 28,.30 നവംബർ 2
വളാഞ്ചേരി മുനിസിപ്പാലിറ്റി - നവംബർ 3, 4, 5, 6, 9
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !