ഈ റിസൾട്ടോട്കൂടി ഹയർ സെക്കണ്ടറി കോഴ്സ് തുടങ്ങിയ തിന് ശേഷംസ്കൂളിൽ ഇതുവരെപഠിച്ച കുട്ടികളിൽ അഞ്ഞൂറോളം കുട്ടികൾ കൾക്ക് മെഡിക്കൽ കോഴ്സുകൾക്ക് പ്രവേശനം നേടാനായിട്ടുണ്ട്എന്ന അപൂർവനേട്ടം സ്കൂൾ കരസ്ഥമാക്കി. ഇതുവരെ വിവിധ എഞ്ചിനീയറിങ്ങ്കോഴ്സുകൾക്ക് ആയിരത്തിലധികം വിദ്യാർഥികൾക്ക് പ്രവേശനം നേടാൻ ആയിട്ടുണ്ട്. ഇത്തവണ പ്രധാന റാങ്കുകൾ കരസ്ഥമാക്കിയത് ഹന്നയാസ്മിൻ .എൻ(1384) ഹന്ന. എം.കെ (3213) സോന. കെ.എ (4266) ഫിൽദ.ടി.കെ. (6391) ഫിദനഹാൻ (7627) തസ്നിബാനു (9831) എന്നിവരാണ് .
നീറ്റ്പരീക്ഷയിൽമികച്ച നേട്ടം കൈവരിച്ച എല്ലാ വിദ്യാർത്ഥികളെയും സ്കൂളധിക്യതർ അനുമോദിച്ചു. മാനേജർ ബഷീർ എടരിക്കോട് , പി.ടി.എ.പ്രസി. പന്തക്കൻ കാദർ ഹാജി, പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി അധ്യാപകരായ എ.വിനോദ് കുമാർ , പി.എം. ആശിഷ്, അനീഷ്.സി., രഞ്ജിത്ത്.പി.എസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !