സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. പവന് 360 രൂപയാണ് കൂടിയത്. നിലവില്‍ പവന് 37,480 രൂപയാണ്. ഇന്നത്തെ ഗ്രാമിന്റെ വില 4685 രൂപയാണ്. ഇന്നലെ 37,120 രൂപയായിരുന്നു പവന്റെ വില.
രണ്ടാഴ്ചയിലെ ഉയര്‍ന്ന നിലവാരവായ 1,918.36 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നശേഷമാണ് വില ഇപ്പോള്‍ കുറഞ്ഞത്. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് 24 കാരറ്റ് സ്വര്‍ണത്തിന് 1,912.49 ഡോളര്‍ നിലവാരത്തിലാണ് വ്യപാരം നടക്കുന്നത്. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന് 50,550 രൂപ നിലവാരത്തിലാണ് വ്യാപാരം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !