സൽമാൻ രാജാവിൻ്റെ ചിത്രവും ജി 20 ഉച്ചകോടിയുടെ ലോഗോയും ജി 20 രാജ്യങ്ങളെ വ്യക്തമാക്കുന്ന ഭൂപടവും നോട്ടിന്റെ ഇരു വശങ്ങളിലുമുണ്ട്.
ഏറ്റവും നൂതനമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് 20 റിയാൽ നോട്ട് അച്ചടിച്ചിരിക്കുന്നത്. നിരവധി സാങ്കേതിക സവിശേഷതകളും ഉയർന്ന ഗുണമേന്മയുള്ള സുരക്ഷാ അടയാളങ്ങളും ഇതിന്റെ പ്രത്യേകതയാണ്. ജി-20 ലോഗോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അലങ്കാരങ്ങളുടെ സൗന്ദര്യാത്മകതയെ എടുത്തുകാണിക്കുന്ന സവിശേഷമായ പർപ്പിൾ വർണത്തിലുള്ള ഡിസൈനിലാണ് നോട്ട് രൂപകൽപന ചെയ്തിരിക്കുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !