അനുയോജ്യരായ സ്ഥാനാർത്ഥികൾ മൽസരിക്കുന്ന വാർഡുകളിൽ അവർക്ക് പിന്തുണ നൽകിയും, അല്ലാത്ത വാർഡുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയുമായിരിക്കും ട്വന്റി ട്വന്റിയുടെ ഇടപെടലുകൾ.
അധികാരമോഹികളും സ്വാർത്ഥ താൽപര്യക്കാരുമായ എല്ലാവരേയും പരാജയപ്പെടുത്താൻ ട്വന്റി ട്വന്റി മുന്നിലുണ്ടാവുമെന്നും ഭാരവാഹികൾ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ട്വന്റി ട്വന്റി കൂട്ടായ്‌മയുടെ ഭാരവാഹികളായി മനു കോട്ടീരി (ചെയർമാൻ), കെ പി കരീം (ജനറൽ കൺവീനർ), അദീദ് കെടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !