ജിദ്ദ : സൗദി എടക്കര വെൽഫെയർ അസോസിയേഷൻ 'സേവ ജിദ്ദ ' നാലു പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സേവ രക്ഷാധികാരിയും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യവുമായ ഉസ്മാൻ എരഞ്ഞിക്കലിന് യാത്രയയപ്പ് നൽകി. സേവ മുഖ്യരക്ഷാധികാരി നജീബ് കളപ്പാടൻ ഉത്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡന്റ് ഇ.മുഹമ്മദ് അലി അധ്യക്ഷം വഹിച്ചു.
ശാഹിദ് റഹ്മാൻ സ്വാഗതവും, അമീർ എടക്കാടൻ നന്ദിയും പറഞ്ഞു.
ഷരീഫ് കെ, അബ്ദു സമദ്,റഷീദ് ടി പി, സെമീൽ, വിത്സൻ, ജാഫർ പൂച്ചെങ്ങൽ, മൻസൂർ എടക്കര, റസ്സൽ ബാബു, മജീദ് അനിക്കോത്ത്, റിയാസ് വി പി, ഷാഹിർ വാഴയിൽ, തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !