![]() |
പ്രതീകാത്മക ചിത്രം |
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികിത്സയ്ക്ക് സ്വകാര്യാശുപത്രികള്‍ക്ക് ഇടാക്കാവുന്ന മുറിവാടക പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍. മൂന്ന് വിഭാഗങ്ങളായാണ് മുറിവാടക പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത 100 കിടക്കയില്‍ താഴെയുള്ള ആശുപത്രികള്‍ക്ക് ഇങ്ങനെയാണ് നിരക്ക്:
ജനറല്‍ വാര്‍ഡ്- 2645 രൂപ
രണ്ട് കിടക്കയുള്ള മുറി- 2724 രൂപ
രണ്ട് കിടക്കയുള്ള എസി മുറി- 3174 രൂപ
സ്വകാര്യ മുറി- 3703 രൂപ സ്വകാര്യ മുറി എസിയുള്ളത്- 5290 രൂപ
എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത 100 നും 300 ഇടയില്‍ കിടക്കകളുള്ള ആശുപത്രി:
ജനറല്‍ വാര്‍ഡ്- 2645 രൂപ
രണ്ട് കിടക്കയുള്ള മുറി- 3678 രൂപ
രണ്ട് കിടക്കയുള്ള എസി മുറി- 4285 രൂപ
സ്വകാര്യ മുറി- 4999 രൂപ
സ്വകാര്യ മുറി എസിയുള്ളത്- 7142 രൂപ
എന്നിവയാണ് പുതിയ നിരക്ക്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !