വീട് സൗജന്യ വയറിംഗ് നടത്തി എലെക്ട്രിക്കൽ വയർമാൻ ഏകോപന സമിതി. എലെക്ട്രിക്കൽ വയർമാൻ, സൂപ്പർവൈസർ ആൻഡ് കോൺട്രാക്ടഴ്‌സ് ഏകോപന സമിതി (EWSCES) സൗജന്യ വയറിംഗ് പ്രോഗ്രാമിന്റെ ഭാഗമായി വളാഞ്ചേരി യൂണിറ്റ് വളാഞ്ചേരി കാട്ടിപ്പരുത്തിയിൽ താമസിക്കുന്ന കാരി നാനാഴിപ്പറമ്പിൽ എന്നവരുടെ വീട് മെറ്റീരിയൽസ് എല്ലാം എടുത്ത് തികച്ചും സൗജന്യമായി വയറിങ് ജോലികൾ ചെയ്തുകൊടുത്തു മാതൃകയായി.വിജയകുമാർ, അബ്ദുൾ കാദർ, പ്രദീപ് ബാബു, അഷറഫ്, കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വയറിംഗ് ജോലികൾ പൂർത്തീകരിച്ച് നൽകിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !