കോഴിക്കോട്: ഹരിത വിഷയത്തില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സംഘടനാ വിഷയങ്ങള്‍ തീരുമാനിക്കാന്‍ ലീഗിനറിയാം, വിഷയം മുസ്ലിം ലീഗിന്റെ സംഘടനാ കാര്യമാണെന്നും അത് പരിഹരിക്കുമെന്നും പിഎംഎ സലാം പറഞ്ഞു.
ഇന്ന് ചേരുന്ന ഉപസമിതി യോഗം വിഷയം വിശദമായി ചര്‍ച്ചയ്ക്കെടുക്കില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു. കോഴിക്കോടാണ് ഉപസമിതിയോഗം ചേരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് പഠിച്ച ഉപസമിതി റിപ്പോട്ട് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. പ്രവര്‍ത്തക സമിതിയോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ നിശ്ചയിക്കലാണ് പ്രധാന അജണ്ട.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !