തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാര്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. വൈദ്യുതി നിയമ ഭേദഗതിക്കെതിരെയായിരുന്നു പണിമുടക്ക്. പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ ഇതു വരെയും വൈദ്യുതി ബില്‍ അവതരിപ്പിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിച്ചിരിക്കുന്നത്.
അഖിലേന്ത്യാ പണിമുടക്ക് മാറ്റി വെക്കുവാന്‍ തീരുമാനിച്ചതിനു പിന്നാലെയാണിത്. ബില്‍ അവതരിപ്പിക്കുകയാണെങ്കില്‍ അഖിലേന്ത്യാ വ്യാപകമായി മിന്നല്‍ പണിമുടക്ക് സംഘടിപ്പിക്കും. പുതിയ വൈദ്യുതി നിയമ ഭേദഗതി പ്രകാരം ക്രോസ് സബ്‌സിഡി എടുത്തുകളയുന്നതോടെ ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കില്‍ വന്‍ വര്‍ധനയാകും ഉണ്ടാകുക.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !