കുറ്റിപ്പുറം : കുറ്റിപ്പുറത്ത് ലോഡ്‌ജിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസം പഴക്കം ചെന്ന നിലയിലായിരുന്നു മൃതദേഹം. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വോഷണത്തിലാണ് ബോഡി കണ്ടെത്തിയത്. കുറ്റിപ്പുറം CI ശശീന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിൽ പോലീസെത്തി വാതിൽ പൊളിച്ചാണ് അകത്ത് കയറിയത്. അമ്പലപുഴ സ്വദേശിയായ വൈശാഖ് (28 വയസ്സ്) ആണ് തൂങ്ങി മരിച്ചതെന്ന് പോലീസ് പറഞ്ഞു .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !