2020ൽ സിപിഎമ്മിന്റെ ഉത്തമ്മാൾ ചിന്നസ്വാമി വിജയിച്ച വാർഡിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചിന്താമണിക്ക് 39 വോട്ടുകൾ കിട്ടിയപ്പോൾ സിപിഎമ്മിലെ ശ്രീദേവി രാജമുത്തുവിന് 38 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിന്റെ ചന്ദ്രയ്ക്ക് 15 വോട്ടുകളാണ് ലഭിച്ചത്.
13 വാർഡുകളുള്ള പഞ്ചായത്തിൽ യുഡിഎഫ് ആറ്, ബിജെപി നാല്, എൽ.ഡിഎഫ് മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. സിപിഎം സിറ്റിങ് വാർഡ് ബിജെപി പിടിച്ചെടുത്തതോടെ കക്ഷിനില കോൺഗ്രസ് ആറ്, സിപിഎം സിപിഐ ഒന്ന് വീതം, ബിജെപി അഞ്ച് എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !