വളാഞ്ചേരി| കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വളാഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ആദ്യ വാരത്തില്‍ ആരംഭിക്കുന്ന പി.എസ്.സി പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു.മുസ്ലിം, ക്രിസ്ത്യന്‍,പാഴ്സി,ബുദ്ധ ,ജൈന,സിഖ് വിഭാഗത്തില്‍ പെട്ട മത്സര പരീക്ഷകള്‍ക്ക് തെയ്യാറെടുക്കുന്ന 18 വയസ്സ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാർഥികളുടെ സൗകര്യമനുസരിച് രണ്ടാം ശനി , ഞായര്‍ ദിവസങ്ങളിലായിരിക്കും ക്ലാസുകൾ.P.S.C, S.S.C, ബാങ്ക്, റെയില്‍വെ തുടങ്ങിയ പരീക്ഷകള്‍ക്ക് തെയ്യാറെടുക്കുന്നവര്‍ക്ക് അപേക്ഷിക്കാം.രണ്ടാം ശനി,ഞായര്‍ ദിവസങ്ങളിലായിരിക്കും ക്ലാസ്സുകള്‍.
കോ-ഓപ്പറേറ്റീവ് കോളേജ് വളാഞ്ചേരിയിലാണ് പരിശീലന കേന്ദ്രം. അപേക്ഷകള്‍ പരിശീലന കേന്ദ്രത്തില്‍ നിന്ന്‍ ഡിസംബര്‍ 10 മുതല്‍ നേരിട്ട് ലഭിക്കുന്നതണ്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2021 ഡിസംബര്‍ 20 വരെ ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0494-2971300 http://wa.me/+9526130013
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !