വളാഞ്ചേരി| ഇരിമ്പിളിയം പഞ്ചായത്തിലെ വാരിയത്ത്പടി - കളരിക്കൽ - നെല്ലാനിപ്പൊറ്റ റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.എം.അബ്ദുറഹിമാൻ എന്ന കുഞ്ഞിപ്പ, പി.സി.എ നൂർ,
പഞ്ചായത്ത് മെമ്പർമാരായ വി.ടി അമീർ ,ഷഹനാസ്.പി ടി, കെ.മുഹമ്മദലി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ.പി നാരായണൻ മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ, പി.മുഹമ്മദ് അബ്ദുറഹിമാൻ, എസ്.എ മൗലവി, എൻ.പി ഗോപിനാഥൻ, മഹേഷ് ഗീത, സുധീർ കോട്ടപ്പുറം, യൂസഫ് വെണ്ടല്ലൂർ, സൈതാലിക്കുട്ടി ഹാജി,ടി.പി ഷാഫി, ബാവ മാസ്റ്റർ, വിനു പുല്ലാനൂർ, ബിനേഷ് മങ്കരി, ബിജു മങ്കേരി, നിസാർ.കെ,അനീസ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !