നിറമരുതൂര്‍ സഫ ക്വാര്‍ട്ടേഴ്‌സില്‍ വെളുത്തേടത്ത് ഹൗസില്‍ ഷിജില്‍ (35 വയസ്) എന്നയാളെ രാവിലെ ഏഴിന് നിറമരുതൂരിലുള്ള വീട്ടില്‍ നിന്നും കാണ്മാനില്ല. 165 സെ.മീ ഉയരം, ഇരുനിറം, മെലിഞ്ഞ ശരീരം, കാണാതാകുമ്പോള്‍ കാപ്പി നിറത്തിലുള്ള ഷര്‍ട്ടും നീല പാന്റുമാണ് വേഷം. മലയാളം മാത്രം സംസാരിക്കും. കണ്ടെത്തുന്നവര്‍ താനൂര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !