മൂന്നാക്കൽ മഹല്ലിൽ താമസിക്കുന്ന മൂന്നാക്കൽ മഹല്ല് അരികാർഡുടമകൾക്ക് (മൂന്നാക്കൽ മഹല്ലിലെ അമുസ്ലിമിങ്ങളുടെ കാർഡ് ഉൾപ്പെടെ) ഉള്ള അരി വിതരണം 2021 ഡിസംബർ 21, 22 ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ മഹല്ല് അരികാർഡും സഞ്ചിയുമായി മൂന്നാക്കൽ പള്ളിയിൽ വന്ന് അരി വാങ്ങാവുന്നതാണ്.
സമയം : രാവിലെ 7.30 മണി മുതൽ 3 മണി വരെ മാത്രം. ഈ ദിവസങ്ങൾക്ക് ശേഷം മഹല്ല് അരിവിതരണം ഉണ്ടായിരിക്കുന്നതല്ല.
NB: മൂന്നാക്കൽ മഹല്ല് നിവാസികൾക്ക് മാത്രം. മറ്റു മഹല്ല് കാർഡുകളുടെ അരി അവരവരുടെ മഹല്ലുകളിലേക്ക് എത്തിച്ച് നൽകുന്നതാണ്.
കോവിഡ് 19 നിബന്ധനകൾ പൂർണ്ണമായും പാലിക്കേണ്ടതാണ്. കോറന്റയിനിൽ ഉള്ളവർ അരികാർഡ് വേറെ ആളുകൾക്ക് നൽകി അരി വാങ്ങിപ്പിക്കേണ്ടതാണ്.
NB: അതാത് സമയങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരാവുന്നതാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !