കോട്ടക്കൽ : ജെ.സി.ഐ ട്രാഫിക് സുരക്ഷാ വാരത്തിന്റെ ഭാഗമായി കോട്ടക്കൽ ചാപ്റ്റർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോധവത്കരണം സംഘടിപ്പിച്ചു. ബൈക്ക് യാത്രക്കാർ, ഓട്ടോ ഡ്രൈവർമാർ , കാൽനടയാത്രക്കാർ തുടങ്ങിയവർക്ക് ലഘുലേഖ വിതരണം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് ബാസിത്ത് അൽഹിന്ദ്, സോൺ വൈസ് പ്രസിഡന്റ് ശഫീഖ് വടക്കൻ , സോൺ ഡയറക്ടർ രജീഷ് നായർ , നാസർ അടാട്ടിൽ, മുജീബ് റഹ്മാൻ പി.പി, ജെ.ജെ ചെയർമാൻ ഷാമിർ അടാട്ടിൽ,അസീസ് പുതുക്കിടി, രാജീവ് വിസിയോ, ഷംസീർ , ടി.കെ.അസ്‌ലം എന്നിവർ സംബംന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !