കോട്ടക്കൽ മണ്ഡലം ദുബായ് കെഎംസിസി പ്രസിഡന്റ് സിവി അഷ്‌റഫ് ഉദ്ഘടനം ചെയ്തു. മുൻകാല കെഎംസിസി നേതാവും മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററുമായ അബുഹാജി കാലൊടിക്ക് ദുബായ് കെഎംസിസി മാറാക്കര കമ്മിറ്റിയുടെ ഉപഹാരം സിവി അഷ്‌റഫ് നൽകി, മലപ്പുറം ജില്ല കെഎംസിസി സെക്രട്ടറി ഫക്രുദീൻ എ പി മുഘ്യ പ്രഭാഷണം നടത്തി , കോട്ടക്കൽ മണ്ഡലം കെഎംസിസി സെക്രട്ടറി സൈദ് വരിക്കോട്ടിൽ, മാറാക്കര കെഎംസിസി ഭാരവാഹികളായ ജലീൽ കൊന്നക്കൽ, അയൂബ് സിപി, നൗഷാദ് നാരങ്ങാടൻ, അബ്ദുറഹ്മാൻ ടിപി, അഹ്മദ് ശരീഫ് തൊഴലിൽ, ജാഫർ പതിയിൽ,ശിഹാബ് Ap, അക്ബർ ചെരട എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ബാപ്പു ചേലകുത്ത് സ്വാഗതവും സമീർ വാപ്പു നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !