2003 ൽ കുറ്റിപ്പുറത്ത് വെച്ചുണ്ടായ വാഹനാപകട കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന 46 വയസ്സുകാരൻ കോഴിക്കോട് കോവൂർ കിഴക്കുമുറി കളരിക്കൽ വീട്ടിൽ സന്തോഷ് കുമാറാണ് പിടിയിലായത്. ഇയാൾ പലസ്ഥലങ്ങളിൽ ജ്യോതിഷവുമായി നടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിനിടെ ഗുരുവായൂർ ഭാഗത്ത് ജോലി ചെയ്യുന്നണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എസ്.ഐ ജിഷിൽ, സി.പി.ഒ മാരായ അലക്സ് സാമുവൽ, നിഷാദ് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ പിടികൂടിയത്. ഇയാളെ തിരൂർ കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !