![]() |
| പ്രതീകാത്മക ചിത്രം |
പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയയിരുന്നു ബസ്. യാത്രയ്ക്കിടെ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ കൃഷ്ണഗിരിക്ക് സമീപമാണ് പീഡന ശ്രമം നടന്നത്. ജനല്‍ച്ചില്ല് നീക്കാനായി വിദ്യാര്‍ത്ഥിനി ഡ്രൈവറുടെ സഹായം തേടി. ഈ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
ഡ്രൈവറുടെ പെരുമാറ്റം തനിക്ക് ഷോക്കുണ്ടാക്കിയെന്നും, ആ സമയത്ത് പ്രതികരിക്കാനായില്ലെന്നും പെൺകുട്ടി പറഞ്ഞു. പരാതിയിൽ അന്വേഷണം ആരംഭിച്ചു. കെ എസ് ആർ ടി സി വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
Content Highlights: Attempted torture on KSRTC bus; Student with complaint against driver


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !