കൊച്ചി: ജിഎസ്ടി വെട്ടിപ്പ് നടത്തിയ കേസിൽ കൈരളി സ്റ്റീല്‍സ് ഉടമ ഹുമയൂൺ കള്ളിയത്ത് അറസ്റ്റിൽ. 43 കോടിയുടെ വെട്ടിപ്പ് നടത്തിയ കേസിലാണ് ജിഎസ്ടി ഇന്റലിജൻസിന്റെ നടപടി.
വ്യാജ വ്യവസായ യൂണിറ്റുകളുടെ പേരിലുള്ള 400 കോടി രൂപയുടെ വ്യാജ ബില്ലുകളുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. ഇടപാടുകളിൽ സംശയം തോന്നിയ ജിഎസ്ടി അധികൃതർ നടത്തിയ പരിശോധനയിൽ നിരവധി രേഖകളും പിടിച്ചെടുത്തു.
Content Highlights: Tax evasion: In the hands of the owner of Kairali Steel


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !