മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങ് വെക്കരുത് മാധ്യമ ശില്പ ശാല

0

മലപ്പുറം
: സാമൂഹ്യ പ്രബുദ്ധതയുടെ ചാലക ശക്തിയായി വർത്തിക്കുന്ന മാധ്യമങ്ങൾക്ക് അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത് അംഗീകരിക്കാനാവില്ലെന്ന്
കെ.എൻ. എം മർകസുദ്ദഅവ മീഡിയ വിംഗ് സംഘടിപ്പിച്ച മധ്യമേഖലാ മാധ്യമ ശില്പശാല അഭിപ്രായപ്പെട്ടു.
ഒളിപ്പിക്കപ്പെട്ട വസ്ത്യതകൾ വെളിച്ചത്തു കൊണ്ടുവരികയെന്നത് മാധ്യമ ധർമമാണെന്നിരിക്കെ സത്യം വിളിച്ചു പറയുന്ന മാധ്യമങ്ങളെ ഭയപ്പെടുത്തി കീഴ്പെടുത്തുന്നത് കടുത്ത അപരാധമാണ്.
പ്രബുദ്ധ കേരളത്തിന്റെ സാമുദായികാന്തരീക്ഷം കലുഷമാക്കുന്ന ശക്തികളെ പ്രതിരോധിക്കാൻ മാധ്യമങ്ങൾ ബാധ്യത നിർവഹിക്കണമെന്നും ശില്പ ശാല അഭിപ്രായപ്പെട്ടു.

അടുത്ത ജനുവരിയിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി മലപ്പുറം സംഘടിപ്പിച്ച ശില്പശാല ജില്ല ഇൻഫൊർമേഷൻ ഓഫിസർ മുഹമ്മദ് ഉഗ്രപുരം ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമ്മേളന സംഘാടക സമിതി മീഡിയ കൺവീനർ എ.നൂറുദ്ദീൻ അധ്യക്ഷനായി, മീഡിയ വൺ സീനിയർ മനേജർ പി.ബി.എം.ഫർമീസ്, സി.പി.അബ്ദുസ്സമദ്, ശമീർ രാമപുരം, ഡോ: എൻ ലബീദ്, ടി.റിയാസ് മോൻ, കെ.അബ്ദുൽ അസീസ്, ശാക്കിർ ബാബു കുനിയിൽ, അബ്ദുറസാക്ക് തെക്കെയിൽ, ഹംസ മാസ്റ്റർ എടത്തനാട്ടുക്കര എന്നിവർ പ്രസംഗിച്ചു.

Content Highlights: For press freedom
Don't be shackled
Media Sculpture Workshop

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !