കെ.പി.ജി.ഡി കോട്ടക്കൽ നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ചാണ് എടയൂർ എസ്.വി.എ.എൽ.പി.സ്കൂളിൽ വെച്ച് ഒക്ടോബർ 2 ന് തിങ്കളാഴ്ച
സെമിനാറും ചരിത്ര ക്വിസ്സ് മത്സരവും പുഷ്പാർച്ചനയും സംഘടിപ്പിച്ചത്.
ജില്ല ചെയർമാൻ എസ്.വി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന സമിതി അംഗം സി .കരുണ കുമാർ, ജില്ല ട്രഷറർ ഗാന്ധി അബൂബക്കർ ,ജനറൽ സെക്രട്ടറി പി.ടി.സുധാകരൻ,
ബിനു ജോൺ, കെ.കെ.മോഹനകൃഷ്ണൻ ടി.വി.ശ്രീകുമാർ ,സി.കെഅനുഷ സ്ലിമോവ്, അബ്ദു തെക്കരകത്ത്,
പി.ടി.മോഹൻദാസ്,
പി.പ്രമോദ്
എന്നിവർ സംസാരിച്ചു.
ചരിത്ര ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി .
Content Highlights:Gandhidarshan Vedi Conference and Seminar was held at Edaur
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !