വളാഞ്ചേരി: ദേശീയപാത വളാഞ്ചേരി വട്ടപ്പാറ എസ്.എൻ.ഡി.പി ഓഫീസിനു സമീപം ഗുഡ്സ് പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം.സംഭവത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികൻ മലപ്പുറം സ്വദേശി പറക്കാട്ട് നൗഷാദിനെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം. കോട്ടയ്ക്കൽ ഭാഗത്തു നിന്നും ടി.എം.ടി കമ്പികളുമായി വളാഞ്ചേരിയിലേയ്ക്ക് വരികയായിരുന്ന ഗുഡ്സ് പിക്കപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Content Highlights: Goods pickup and bike collided on national highway Valanchery Vattapara, one person injured
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !