വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കുകയാണ് ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറം
സ്വപ്നക്കൂട് ഭവനപദ്ധതിയിൽ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ ചെല്ലൂരിൽ നിർമിച്ച് നൽകിയ വീടിൻ്റെ താക്കോൽ ഇന്ന് അവകാശികൾക്ക് കൈമാറി
കുറുക്കോളി മൊയ്തീൻ MLA താക്കോൽദാനം നിർവഹിച്ചു
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസി.നസീറപറ തൊടി മുഖ്യ പ്രഭാഷണം നടത്തി ഗ്രാമപഞ്ചായത്ത് വൈ: പ്രസി: പരപ്പാര സിദ്ദീഖ് അംഗങ്ങളായ CK ജയകുമാർ KTസിദ്ദീഖ്
cpm ഏരിയ സെൻ്റർ അംഗം VK രാജീവ് പറക്കുന്ന് ക്ഷേത്രം ട്രസ്റ്റി മുരളീധരൻ കൊല്ലൊടി ദേവാനന്ദൻ അഡ്വ.മുജീബ് കൊളക്കാട് KP നാരായണൻ ഹമീദ് പാണ്ടികശാല MPA ലത്തീഫ് എന്നിവർ സംസാരിച്ചു
ഫോറംചീഫ് കോർഡിനേറ്റർ പ്രഭാകരൻ
അദ്ധ്യക്ഷനായിരുന്നു പ്രസി:Vpm സാലിഹ് സ്വാഗതവും v v സനൽ മാസ്റ്റർ നന്ദിയും പറഞ്ഞു A. മോഹൻകുമാർ KP ഗഫൂർ സുരേഷ് മലയത്ത് ശശി M സുരേഷ് മാസ്റ്റർ 'അനിൽ മാനാം കുന്ന് എന്നിവർ നേതൃത്വം നൽകി
Content Highlights: The key of the house built by "Che Guevara" was handed over to the heirs.
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !