സംസ്ഥാനത്ത് സ്വർണവില വീണ്ടും റിക്കാർഡ് നിരക്കിൽ. പവന് 54,360 രൂപയാണ് ഇന്നത്തെ വില. 720 രൂപയാണ് ഇന്ന് പവന് കൂടിയത്. തിങ്കളാഴ്ച പവന് 440 രൂപ വർധിച്ച് പവന് 53,640 രൂപയായിരുന്നു.
ഗ്രാമിന് 90 രൂപ വർധിച്ച് 6795 രൂപയായി. ഒന്നരമാസത്തിനിടെ 8000 രൂപയോളമാണ് പവന് വർധിച്ചത്. വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ മാത്രം പവന് 1160 രൂപയാണ് കൂടിയത്.
ശനിയാഴ്ച സ്വർണവിലയിൽ നേരിയ കുറവ് വന്നിരുന്നു. പവന് 53,200 രൂപയായിരുന്നു ശനിയാഴ്ചത്തെ സ്വർണവില.
Content Summary: Gold price has crossed 54,000 rupees
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !