തിരൂർ: ശക്തമായ മഴയിൽ കൂട്ടായി പി.കെ.ടി.ബി.എം യുപി സ്കൂൾ കെട്ടിടം തകർന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. പ്രവർത്തിക്കുന്നില്ലാത്ത പഴയ ഓടിട്ട കെട്ടിടമാണ് തകർന്നത്. അപകടം സംഭവിച്ചത് പുലർച്ചെയായതിനാൽ വലിയ അപകടം ഒഴിവായി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയിൽ കുതിർന്നതും കാലപഴക്കവും മൂലം കെട്ടിടം നിലംപതിക്കുകയായിരുന്നു. ഫിറ്റ്നെസില്ലാത്ത കെട്ടിടം പൊളിച്ചുനീക്കാത്തതിൽ വിമർശനമുയരുന്നുണ്ട്.
Content Summary: heavy rain; Collectively, the PKTBM school building collapsed
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !