മലപ്പുറത്ത് പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

0

മലപ്പുറം: നൂറാടി പാലത്തിനു മുകളിൽ നിന്നും കടലുണ്ടി പുഴയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി വിപിൻ (27) ൻ്റെ മൃതദേഹമാണ് ഫയർ ഫോഴ്സ് സംഘം നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് ഒരാൾ പുഴയിൽ ചാടിയത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും വൈകുന്നേരം വരെ പുഴയിൽ തെരച്ചിലിൽ നടത്തിയിരുന്നു.ശേഷം ഇന്ന് ഉച്ചയോടെ പാലത്തിൽ നിന്നും ഏകദേശം 200 മീറ്റർ താഴെ ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്.തുടർ നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Content Summary: The body of a young man who jumped into the river was found in Malappuram

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !