വളാഞ്ചേരി കാവുംപുറം വെള്ളാട്ട് ചന്ദ്രശേഖരമേനോൻ്റെ മരണം; അനുശോചിച്ച് സർവ്വകക്ഷി യോഗം

0

വളാഞ്ചേരി: 
കോൺഗ്രസ് പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന തൊഴുവാനൂർ വെള്ളാട്ട്  ചന്ദ്രശേഖരമേനോന്റെ നിര്യാണത്തിൽ കാവുംപുറത്ത് കൂടിയ സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. 

വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ  അധ്യക്ഷത വഹിച്ച അനുശോചനയോഗം കെപിസിസി അംഗം വി മധുസൂദന ൻഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് സലാം വളാഞ്ചേരി, വിനു പുല്ലാനൂർ, അജിത്ത് കോട്ടീരി ഉണ്ണികൃഷ്ണൻ കെ വി, ഫൈസൽ തങൾ, സദാനന്ദൻ കോട്ടീരി, സി കെ നാസർ ,റംല മുഹമ്മദ്, ദാവൂദ് മാസ്റ്റർ ,നൗഷാദ്, ശിഹാബ്.യു, കുഞ്ഞുമോൻ വൈദ്യർ , ശിഹാബ് പാറക്കൽ, കെ വി ഉണ്ണികൃഷ്ണൻ ,കെ കെ മോഹന കൃഷ്ണൻ, എൻ അലി ,ഭക്തവത്സലൻ,
 തുടങ്ങിയവർ സംസാരിച്ചു. അജീഷ് പട്ടേരി നന്ദി രേഖപ്പെടുത്തി

Content Summary: Death of Vellat Chandrasekhara Menon of Valancherry Kavumpurum; Condolences all party meeting

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !