മാറാക്കര: മാറാക്കര എ.യു.പി.സ്കൂളിൽ ഹിരോഷിമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി) യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി, പ്രതിജ്ഞ,സുഡോകു നിർമ്മാണം, പതിപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. സീനിയർ അധ്യാപിക കെ.ബേബിപത്മജ, സ്റ്റാഫ് സെക്രട്ടറി ടി.പി. അബ്ദുല്ലത്തീഫ്, വിജിത.വി.പി, പി.കെ. ശ്രീലത, ചിത്ര.ജെ.എച്ച്, ജയശ്രീ.എം,രാഹുൽ, വി.ഫാത്തിമ റാലിയ എന്നിവർ നേതൃത്വം നൽകി.
Content Summary: Marakkara A.U.P. Hiroshima Day was celebrated at school
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !